വർത്തമാന കാലത്തോട് സർഗ്ഗാത്മകയായി പ്രതികരിക്കുകയാണ് കേരളന്യൂസ്‌ടൈം.ഡോട്ട് കോം. വിവിധ പ്രശ്നങ്ങളിലെ നിലപാടുകൾ തുറന്നു പറയുന്നു . ലാഭരഹിതമായി പ്രവർത്തിക്കുകയും വിവരങ്ങളുടെയും ആശയങ്ങളുടെയും പങ്കിടലും , അരികു വൽക്കരിക്കപ്പെട്ടവരുടെ ഒപ്പം നിൽക്കുകയും ചെയ്യുന്ന നിലപാടാണുള്ളത്. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്രീയമായ കാഴ്ചപ്പാടുകളും പുരോഗമന ചിന്തയുമാണ് അടിസ്ഥാന ഇന്ധനം .
പുതിയ വാർത്തകൾ അവതരിപ്പിക്കുകയല്ല, ആഘോഷിക്കപ്പെടുന്നവയുടെ മൂല്യം അളക്കുകയും ശരിയുടെ പക്ഷം പ്രഖ്യാപിക്കുകയുമാണ് .
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനവും എഐ പിൻബലവുമാണ് പോർട്ടലിനെ നിലനിർത്തുന്നത്. പറയാനുള്ളത് തുറന്നു പറയാനുള്ള ഇടം.
രചനകൾ അയയ്ക്കൂ: keralanewstime.com@gmail.com
ഓണററി എഡിറ്റർ
ആദർശ് അഞ്ചൽ
വിലാസം:
തിരുവനന്തപുരം 695573
ഫോണ്‍:9633661320
