മഹിന്ദ്ര രാജപക്‌സെയുടെ ശ്രീലങ്ക ദുരിതച്ചുഴിയിൽ നിന്ന് എന്നാണ് രക്ഷപ്പെടുക. 41 എംപിമാർ ഭരണസഖ്യം വിട്ടതോടെ രാജപക്‌സെയുടെ സർക്കാരിന്ഇ പാർലമെൻറിൽ ഭൂരിപക്ഷം നഷ്ടമായി. 150...
കവർ സ്റ്റോറി
കോവിഡ് വന്ന വഴി ഇപ്പോഴും ആർക്കും നിശ്ചയമില്ല. ചൈനയിലെ വുഹാൻ ചന്തയിൽ നിന്നോ വൈറോളജി ലാബിൽ നിന്നോ ആകാം. കുടത്തിൽ നിന്ന് തുറന്നു വിട്ട...
ആദർശ് അഞ്ചൽ ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ വിധി അദ്ദേഹത്തിന് സർവീസിലേക്കുള്ള തിരിച്ചുവരവാണ്. സംസ്ഥാന സർക്കാരിന്റെ നിലപാടാണ് പ്രധാനം....
മീശ ക്കെതിരെ പുസ്തകപ്രകാശനം വിലക്കുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്. തൃശൂരിൽ സംഘടിപ്പിക്കുന്ന പുസ്തകമേളയിലാണ് ഡിസിബുക്സ് മീശയുടെ പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. നവംബർ 10ന്...
കുറ്റാരോപിതനായ നടനു വേണ്ടി ശബ്ദമുയരുന്ന കാഴ്ചകൾക്കിടെയാണ്, നിലീന അത്തോളി ചിത്രഭൂമിയിൽ ‘ബോംബ് ‘ പൊട്ടിച്ചത്. ദുർബലയായിപ്പോയ നടിയ്ക്ക് വേണ്ടി, ആർജ്ജവമുള്ള ശബ്ദം ഉയർന്നത്തു...
അധ്യാപക നിയമനങ്ങളിൽ അപ്രഖ്യാപിത നിരോധനം വന്നതോടെ ലക്ഷക്കണക്കിന് അധ്യാപക ബിരുദധാരികളാണ് വഴിയാധാരമാകുന്നത്. ബിഎഡും ,എംഎഡും കഴിഞ്ഞവർ, സർക്കാർ അധ്യാപക നിയമനത്തിൽ പ്രതീക്ഷയർപ്പിച്ചാണ് പഠനം...
സമ്മേളനത്തിന് വിളമ്പിയ ഒരു പ്ലേറ്റ് ഭക്ഷണത്തിനു 16025 രൂപ വിലയിട്ടപ്പോൾ കുടുങ്ങിയത് ഡൽഹിയിലെ എ എ പി സർക്കാരാണ്. ഫെബ്രുവരി 11,12 തീയതികളിൽ...
മുംബൈ: നോട്ട്നിരോധനം എന്ന ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന് എൻ.ഡി.എ സഖ്യകക്ഷി ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയിൽ...
അക്കാദമിക് രംഗത്തെ ദുഷ് പ്രവണതകളെ ക്കുറിച്ച് ധാർമ്മിക പ്രശ്ന മുന്നയിച്ച് ഡോ.എം.പി ചന്ദ്രശേഖരൻ മാതൃഭൂമി യിലെഴുതിയ,”വെറുമൊരു മോഷ്ടാവായോരെന്നെ” എന്ന ലേഖനം(15/12/2014 ), തീസീസ്...
ഗ്രീന്‍ പെപ്പർ പബ്ലിക്കയുടെ ആദ്യപുസ്തകം, ‘അഷിതയുടെ ഹൈക്കു കവിതകള്‍’ -ടെ പ്രകാശനം, ശ്രീ അടൂ�ർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. പ്രിയ എഴുത്തുകാരി ശ്രീമതി സാ�വിത്രി...
ഇതിനെയാണ് പുര കത്തുമ്പോൾ വാഴ വെട്ടുകയെന്നു പഴമക്കാർ പറയുന്നത്. സർക്കാർ ഓവർഡ്രാഫ്ട്ടാകുന്നുവെന്ന വാർത്ത വന്നതും ചെലവുകൾ വെട്ടിച്ചുരുക്കുന്നതിന്റെ ഘോഷയാത്ര നടക്കുന്നതിനുമിടയ്ക്കാ ണ് അങ്ങനെ...
ഒരു തണൽ വിരിച്ച സായാഹ്നം. കേരള സാഹിത്യ അക്കാദമിയുടെ പൂമുഖം അലങ്കരിച്ച തണൽ മരങ്ങൾക്കു കീഴെ, സ്വപ്നം കണ്ടിരിക്കുന്നവരുടെ അരികിലേക്ക്, ഒരാൾ നടന്നു...
കേരളം കത്തുകയാണ്. പശ്ചിമഖട്ട മലനിരകളുടെ പാരിസ്ഥിതിക സംരക്ഷണത്തിന് വേണ്ടി പഠിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഇപ്പോൾ വിവാദ വിഷയവുമായി. വയനാടും ഇടുക്കിയും കലാപ...
നമ്മുടെ എഴുത്തിൽ വാസ്തവം എന്ന ‘സ്തവം’ ഇല്ല. അമ്പതു സതമാനം മാത്രമാണ് നേര് .അനുഭവങ്ങളാണ് ഒരു എഴുത്തുകാരൻ എഴുതുന്നത്. എന്നാൽ എഴുത്തുകാരന് സത്യാസന്ധതയില്ല...
ന്യൂദല്‍ഹി: നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. നെയ്യാര്‍ അണക്കെട്ടില്‍ നിന്നും ഇടക്കാലാശ്വാസമായി കേരളം 150...
തിരുവനന്തപുരം: പാളയം കന്നമാര ചന്തയിൽ നിന്ന് വാങ്ങുന്ന മീനുകൾ തിളങ്ങുന്നു.ഇന്ത്യ തിളങ്ങുന്നുവെന്ന പരസ്യവാചകം പോലെയല്ല . അയില ,ചൂര,മത്തി തുടങ്ങിയ മീനുകളുടെ പുറം...