ബ്ലോഗിന്റെ അഡ്മിൻ മേധാവി അബ്സർ മൊഹമ്മദ് എഴുതുന്നു
അങ്ങനെ മലയാളി ബ്ലോഗ് എഴുത്തുകാരുടെ ആധികാരിക ഗ്രൂപ്പായ നമ്മുടെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ലോഗോ പുറത്ത് വിടുന്നു.
ഫോട്ടോഷോപ്പി ബ്ലോഗിന്റെ ഉസ്താദായ ഫസലു ആണ് ഈ ലോഗോ ഡിസൈന്‍ ചെയ്തത്.
എല്ലാ അംഗങ്ങളും ഈ ലോഗോ തങ്ങളുടെ ബ്ലോഗില്‍ നിര്‍ബന്ധമായും മറക്കാതെ ചേര്‍ത്ത് ഗ്രൂപ്പിന്റെ പ്രചാരണത്തിനായി സഹകരിക്കുമല്ലോ…..എല്ലാവരുടേയും പിന്തുണകളും സഹകരണവും പ്രതീക്ഷിക്കുന്നു .
Related Stories
April 22, 2023
October 18, 2020