ശിവഗിരി സന്യാസി മാരുടെ സഹായാ ഭ്യർധന കേരള സർക്കാർ അവഗണിച്ചത് ദുഖകരമായിപ്പോയി. കേദാർനാഥി ലെ ദുരന്ത പ്രദേശ ത്ത് നിന്ന് രക്ഷ തേടൽ, പിന്നീടു പരിഹസ്യമാകുന്ന കാഴ്ച യാണ് കണ്ടത് .
പ്രമുഖ മാധ്യമങ്ങളും ചാനലുകളും സന്യസിമാരിലെ ‘സരവ സംഗ പരിത്യാഗി’ ജീവന് വേണ്ടി വെമ്പൽ കൊള്ളുന്നതിന്റെ ‘തമാശ’ആസ്വദിക്കുന്നുണ്ടായിരുന്നു.
ദുരന്ത ഭൂമിയില അകപ്പെടുന്ന ഏതൊരാളും നടത്തുന്ന അഭ്യർത്ഥനയാണ്, സന്യാസിമാരുടെ ഭാഗത്തു മുണ്ടായത് . ജീവനെ തൃണവ ൽ ഗണിച്ചും കേദാർനാഥി ൽ കഴിയുന്നതിൽ പ്രത്യേകിച്ച് അർത്ഥമില്ല .
പ്രശ്നം
ശിവഗിരി സന്യാസിമാർക്കെതിരെ കേദാർ നാഥ് പ്രശ്നത്തിൽ വിമർശ നമുയർന്നതു നരേന്ദ്ര മോഡിയുടെ സന്ദ ർ ശ നമെന്നു സൂചനയുണ്ട്.
മോഡിയെ വലതു പക്ഷവും ഇടതു പക്ഷവും ഒരുപോലെ എതിര്‍ക്കുന്നുണ്ട് .മോഡിയുടെ സന്ദർശ നം, പ്രതിഷേധം ഉയർത്തിയിരുന്നെങ്ക്കിലും സന്യാസിമാർ പിൻവാങ്ങിയിരുന്നില്ല
*സനീഷ്*