നീ മനസ്സിലാകാത്ത ചിത്രങ്ങളിൽ ആധുനികതയുടെ അർത്ഥ മറിയാത്ത അടിക്കുറിപ്പുകൾ ചാർത്തുമ്പോൾ, ഞാൻ വിചിത്രമായതിനെ നിസ്സാരമെന്നു തള്ളികളയുകയായിരുന്നു നീ എന്നെ നിയമങ്ങൾ കൊണ്ട് കുരുക്കിലാക്കുമ്പോൾ...
kavitha
കത്തി കറുത്തിരുണ്ട് പുകച്ചുരുളായി അവൻ. എരിവു കുടലിലും മനസിലും. കനൽ വെയിൽ കാറ്റ് പ്രഭാതം ഇനി, വേനൽ മതിയെന്ന് മഴക്കാലത്ത് പറയില്ലല്ലോ.
