February 4, 2026

sreejith.s.h

ലോകം കീഴ്മേൽ മറിഞ്ഞിടുന്നെൻ മുന്നിലായ് സർവ്വവും എന്നിൽ നിന്നകലുന്നപോൽ ഭവിക്കുന്നു ഹുങ്കാര സ്വരങ്ങളെൻ കർണ്ണപടം തകർക്കുന്നു വിദ്യുത് തരംഗങ്ങളെൻഹൃത്തിൽ സ്ഫുരിക്കുന്നു ഞാനൊരു പാവം കുക്കുടൻ,...
കവിത ശ്രീജിത്.എസ്.എച്ച് അരുണ വർണ്ണത്തിൽ കർണ്ണകഠോരമാം സൈറൺ മുഴക്കി പായുന്നു ആംബുലൻസ്. വാഹനനിബിഢമാം പാതയെന്നാകിലും പിടയുന്ന തൃണ മാനവ പ്രാണരക്ഷയ്ക്കായ്, വാഹനങ്ങൾ ഒഴിഞ്ഞീടും...