ഒരു കാലത്ത് യുക്തിവാദത്തിന്റെ പര്യായമായിരുന്നു ഇടമറുക്. നീക്കുപോക്കില്ലാത്ത നിലപാടുകൾ കൊണ്ട് ശ്രദ്ധേയൻ. ചരിത്രകാരൻ, പത്രപ്രവർത്തകൻ തുടങ്ങിയ നിലകളിലും പ്രസിദ്ധൻ. പക്ഷേ കമ്യൂണിസ്റ്റ് വിരോധി. 1981 ലാണ് അദ്ദേഹത്തെ നേരിട്ടു പരിചയപ്പെടുന്നത്. കുറെക്കാലം എഴുത്തുകുത്തുകൾ നടന്നു.പിന്നെ സോളിച്ചേച്ചിയോടൊപ്പം കുറെക്കാലം പ്രവർത്തിച്ചു. സനലുമായും അടുപ്പമായിരുന്നു…………. എനിക്കിഷ്ടപ്പെട്ട അദ്ദേഹത്തിന്റെ പുസ്തകം പലരും കണ്ടിട്ടില്ലാത്ത ‘കേരള സംസ്ക്കാര് ‘മാണ്. ഗംഭീര പഠനം………… …….. ഓർമ്മകളിൽ സ്നേഹസ്പർശം……..
Related Stories
April 22, 2023
October 18, 2020