വയനാടിന്റെ രുചികളിൽ പുതിയ പരീക്ഷണം നടത്തുകയാണ് രാകേഷും ശബ്നയും. നാട്ടു രുചികളിൽ ‘കാവത്ത്’ എന്നറിയപ്പെടുന്ന കാച്ചിൽ കൊണ്ട് ഉണ്ടാക്കുന്ന രുചികരമായ വിഭവമാണ് ഡൈ വേർഷൻസ് രാക്കു എന്ന യൂട്യൂബ് ചാനലിലൂടെ ശബ്ന.സി.യു അവതരിപ്പിക്കുന്നത്. രുചിയുടെ ടേസ്റ്റർമാരായി സൗരവും രോഹനും ഒപ്പമുണ്ട്. യുട്യൂബ് ചാനൽ താഴെ >