January 22, 2025

chitty

നടാടെയാണ് പാപ്പച്ചൻ ചിട്ടി പിടിക്കാനിറങ്ങിയത്. ചിട്ടി, ലേലം, നറുക്ക് ഇത്യാദി നമ്പറുകളിൽ പാപ്പച്ചൻ നവാഗതനായതിനാൽ , ലേശം ശങ്കയുണ്ടെന്ന് കൂട്ടിക്കോളൂ. പത്തുലക്ഷം ക.യുടെ ചിട്ടി നൂറു വട്ടമെത്തുമ്പോൾ...