January 28, 2025

Essense

ആദർശ് അഞ്ചൽ ഇടുക്കിയിലെ ഇടമറുക് ഒരു ഗ്രാമം മാത്രമല്ല, വലിയ ചിന്താധാരകളെ സംവാദത്തിനിറക്കിവിട്ട ഒരു വലിയ ചിന്തകന്റെ തൂലികാനാമം കൂടിയാണ്. കേരളത്തെ ഇളക്കി മറിച്ച യുക്തിവാദ ചിന്താ വിപ്ലവത്തിന് തുടക്കമിട്ട,...