നഗ്ന ഉടലിനെ
ചേർത്ത്
കടൽപ്പരപ്പിലൂടെ
അവർ നടന്നു.
യുടുബി ലെ
പതിനേഴു മിനിട്ട്
ഒന്നാം ഖണ്ഡം.
മണൽപ്പരപ്പിലെ
ഓണക്കാല
നഗ്ന കാമിനി
തിമിർക്കുന്ന
രണ്ടാം ഭാവം.
മൂന്ന്,
പ്രസവ രംഗമാണ്.
അതിനിനി
അനുവാദം
ചോദിക്കണം.
പ്രതിബദ്ധതയുള്ള ആഴ്ചപ്പതിപ്പ്
നഗ്ന ഉടലിനെ