പച്ചക്കറിയെ ആഗോള പ്രശസ്തിയിലേക്കുയർത്തിയ ഹാൻ കാംഗിനെ ഏറെ ചർച്ച ചെയ്തിട്ടില്ല. 2016 ലെ മാൻ ബുക്കർ പ്രൈസ് ജേതാവ് കൊറിയൻ എഴുത്തുകാരി ഹാൻ കാംഗ് വ്യത്യസ്ഥ സാഹചര്യത്താൽ ബീഫ് ഉപേക്ഷിച്ചു പച്ചക്കറി ഭക്ഷണം കഴിക്കുന്നിടത്തെ രാഷ്ട്രീയം, അതിജീവനം എന്നീ ചർച്ചകളുടെ ഉപസംഹാരമാണ് നോവൽ പറഞ്ഞത്.
ബീഫ് വിവാദം കത്തി നില്ക്കുന്ന നേരമായിട്ടും കംഗിന്റെ ദി വെജിറ്റബിനെ, അതിന്റെ രാഷ്ട്രീയാർത്ഥത്തിലും നാം ചർച്ച ചെയ്തിട്ടില്ല. ഇറച്ചി കഴിക്കുന്നതും, പാകം ചെയ്യുന്നതും ദൈനം ദിന പ്രവൃത്തികൾ കൊണ്ട് അക്രമത്തെ നാം സാധൂകരിക്കുകയാണ് ഹാംഗ് നിരീക്ഷിക്കുന്നു.