കോവിഡ് കാലത്തെ പ്രതിസന്ധിക്കു പരിഹാരമായി കൂട്ടുപലിശ ഒഴിവാക്കാൻ തീരുമാനിച്ചുണ്ടല്ലോ . ഇത് എങ്ങനെയാണ് പ്രയോജനപ്പെടുന്നതെന്ന് നോക്കാം.
ആർക്കൊക്കെ >
വിദ്യാഭ്യാസ വായ്പ, വീട്ടുപകരണ വായ്പ, ക്രെഡിറ്റ് കാർഡ് വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, ഉപഭോകൃതൃ വായ്പ എന്നിവയയ്ക്കാണ് ആനുകൂല്യം ലഭിക്കുക.
വായ്പാപരിധി >
രണ്ടു കോടിയിൽ താഴെ വരുന്ന എല്ലാ വായ്പകളും ഉൾപ്പെടും.ഏതെല്ലാം ബാങ്കുകൾ >പൊതുമേഖലാ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിങ്ങ് കമ്പനികൾ, അഖിലേന്ത്യാ ധനകാര്യ സ്ഥാപനം, നാഷണൽ ഹൗസിങ് തുടങ്ങിയവയിൽ നിന്നെടുത്ത വായ്പകൾക്കെല്ലാം ബാധകം.